തിരൂരങ്ങാടി : ദാറുല്‍ ഹുദാ വൈസ് ചാന്‍സലറും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറിയുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി എഴുതിയ ഖുര്‍ആന്‍ പരിഭാഷ 'വിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തനം' പ്രകാശനത്തോടനുബന്ധിച്ച നടക്കുന്ന ഖുര്‍ആന്‍ സെമിനാറിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.darulhuda.com ല്‍ രജിസ്റ്റര്‍ ചെയ്യുക. വിശദ വിവരങ്ങള്‍ക്ക് 9447419528, 9744892260 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക. ഗ്രന്ഥം മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ 8547290575 എന്ന നമ്പറില്‍ വിളിക്കുക.
- Darul Huda Islamic University
Related post : 'വിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തനം' പ്രകാശനം ജനുവരി ഒന്നിന്