SKSSSF ഗ്രാന്റ് ഫിനാലെ പ്രചാരണ കലണ്ടര്‍ പ്രകാശനം ചെയ്തു
SKSSF സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ ഭാഗമായി ഷാര്‍ജ SKSSF പുറത്തിറക്കുന്ന സമര്‍ഖന്ദ് ഗ്രാന്റ് ഫിനാലെ പ്രചാരണ കലണ്ടര്‍ അഡ്വ: ഓണമ്പിള്ളി മുഹമ്മദ് ഫൈസി നെല്ലറ ഗ്രൂപ്പ് എം ഡി. ശംസുദ്ധീന് നല്‍കി പ്രകാശനം ചെയ്യുന്നു