മലപ്പുറം : SYS, SKSSF കുറ്റൂര്‍ നോര്‍ത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മജ്‍ലിസുന്നൂര്‍ വാര്‍ഷികവും ദിക്റ് ദുആ മജ്‍ലിസും സംഘടിപ്പിക്കും. നവംബര്‍ 21 വെള്ളിയാഴ്ച 6.30ന് ശംസുല്‍ ഉലമാ നഗറില്‍ (അല്‍ ഹുദ കാമ്പസ്) നടക്കുന്ന പരിപാടിയില്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ദിക്റ് ദുആ നേതൃത്വം നല്‍കും.
- Mubarak Muhammed