പാങ്ങ് : സമസ്ത കേരള സുന്നി യുവജന സംഘം പാങ്ങ് മേഖലാ കമ്മിറ്റി രൂപീകരിച്ചു. സയ്യിദ് വി.ടി.എസ്. നൂറുദ്ദീന്‍ തങ്ങള്‍ (പ്രസി.), അബ്ദുല്‍ കരീം മാസ്റ്റര്‍ (ജന.സെക്ര.), കണക്കയില്‍ കുഞ്ഞിപോക്കര്‍ ഹാജി (ട്രഷറര്‍), എ.സി. ഉസ്മാന്‍ മുസ്ലിയാര്‍, കെ.പി. ഇസ്മായീല്‍ ഫൈസി, എ.പി.എം. ദാരിമി(വൈ.പ്രസി.മാര്‍), എം.പി. ജബിര്‍ ദരിമി, അബ്ദുല്‍ മജീദ്, കെ.വി.ജലീല്‍ (സെക്ര.മാര്‍), കെ.പി.അബ്ബസ്(വര്‍ക്കി.സെക്ര) എന്നിവരെ ഭാരവാഹികളായി തെരഞ്ഞടുത്തു. സയ്യിദ് അബ്ദുല്‍ ഹക്കീം ദരിമി അധ്യക്ഷ്യം വഹിച്ചു. കാളാവ് സൈതലവി മുസ്ലിയാര്‍ യോഗം ഉദ്ഘാടനം ചെയ്തു. ഹസ്സന്‍ സഖാഫി പൂക്കോട്ടുര്‍ തെരഞ്ഞടുപ്പ് നിയന്ത്രിച്ചു.
- ubaid kanakkayil