തൃശൂര്‍ : SKSSF കാമ്പസ് വിംഗ് തൃശൂര്‍ ജില്ലയുടെ ഔദ്യോഗിക വെബ്സൈറ്റ് www.campuswingtcr.org യുടെ ഉദ്ഘാടനം ആലുവ എന്‍.കെ. ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന കൊച്ചിന്‍ കാമ്പസ് സെല്ലില്‍ SKSSF സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി നിര്‍വ്വഹിച്ചു. ചടങ്ങില്‍ സാലിം ഫൈസി, SKSSF കാമ്പസ് വിംഗ് ജനറല്‍ കണ്‍വീനര്‍ മുനീര്‍ പി.വി., തൃശൂര്‍ ജില്ലാ കാമ്പസ് വിംഗ് ചെയര്‍മാന്‍ ശറഫുദ്ദീന്‍ ദേശമംഗലം, അമീര്‍, സുഹൈല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- info@campuswingtcr.org