ത്വലബാ വിംഗ് സംസ്ഥാന കൗണ്‍സില്‍ സമാപിച്ചു. സയ്യിദ് ഹമീദ് തങ്ങള്‍ ചെയര്‍മാന്‍, സി.പി ബാസിത് ജന.കണ്‍വീനര്‍

കോഴിക്കോട് : എസ്.കെ.എസ്.എസ്.എഫ് ത്വലബാ വിംഗ് സംസ്ഥാന കൗണ്‍സില്‍ മീറ്റ് സമാപിച്ചു. സംസ്ഥാന സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട് ഉദ്ഘാടനം ചെയ്തു. റിയാസ് ഫൈസി പാപ്ലശ്ശേരി ആധ്യക്ഷം വഹിച്ചു. ത്വലബാ വിംഗിന് പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. സത്താര്‍ പന്തല്ലൂര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സി.പി ബാസിത് സ്വാഗതവും റാഷിദ് വി.ടി നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍ : സയ്യിദ് ഹമീദ് തങ്ങള്‍ മഞ്ചേരി (ചെയര്‍മാന്‍) സിദ്ദീഖ് പാക്കണ, റിയാസ് കക്കിഞ്ചെ, ശമ്മാസ് ദേവാല, ജുറൈജ് കണിയാപുരം (വൈസ് ചെയര്‍മാന്‍) സി.പി ബാസിത് തിരൂര്‍ (ജനറല്‍ കണ്‍വീനര്‍) ലത്തീഫ് പാലത്തുങ്കര, സിദ്ദീഖ് മണിയൂര്‍, സഅദ് വെളിയങ്കോട്, ഫാഇസ് നാട്ടുകല്‍, ആശിഖ് ലക്ഷദ്വീപ്(ജെ.കണ്‍വീനര്‍) ഉവൈസ് പതിയങ്കര(വര്‍ക്കിംഗ് കണ്‍വീനര്‍) ജുബൈര്‍ മീനങ്ങാടി (ഓര്‍ഗനൈസര്‍) റാഷിദ് വി.ടി വേങ്ങര (ട്രഷറര്‍) സഹല്‍ കോട്ടയം, ലത്തീഫ് എറണാകുളം, ശാഹിദ് അലി കോഴിക്കോട്(അംഗങ്ങള്‍) റിയാസ് ഫൈസി പാപ്‌ളശ്ശേരി (ഓര്‍ഗനൈസര്‍).
- SKSSF STATE COMMITTEE