ജിദ്ദ
: ഫെബ്രുവരി
14,15,16 തിയ്യതികളില്‍
കാസര്‍ക്കോട് വാദി ത്വൈബയില്‍
വെച്ച് നടത്തപ്പെടുന്ന സുന്നി
യുവജന സംഘത്തിന്റെ അറുപതാം
വാര്ഷിക സമ്മേളനത്തിന്റെ
സന്ദേശം വഹിച്ചുകൊണ്ട് ജനറല്‍
സെക്രട്ടറി പ്രൊഫ: കെ
ആലിക്കുട്ടി മുസ്ലിയാര്‍
നടത്തുന്ന പൈതൃക സന്ദേശ
യാത്രയില്‍ ജിദ്ദാ എസ്.വൈ.എസിന്റെ
നിറസാന്നിദ്ധ്യം ശ്രദ്ധേയമായി
സന്ദേശ യാത്രയുടെയും
സമ്മേളനത്തിന്റെയും പ്രചരണമായി
മലപ്പുറം ജില്ലയുടെ പ്രധാന
ഭാഗങ്ങളില്‍ ജിദ്ദാ കമ്മറ്റി
വാഹന പ്രചരണം നടത്തി.
മലപ്പുറം
ജില്ലയിലേക്ക് കടന്ന സന്ദേശ
യാത്ര ക്യാപ്റ്റനു എടപ്പാളില്‍
വെച്ച് ജിദ്ദാ എസ്.വൈ.എസ്.
അധ്യക്ഷന്‍
ടി.എച്ച്
ദാരിമി ഷാളണിയിച്ച് സ്വീകരിച്ചു.
സൗദി
നാഷണല്‍ കമ്മിറ്റി ജനറല്‍
സെക്രട്ടറി അബൂബക്കര്‍ ദാരിമി
താമരശ്ശേരി, ടി.എച്ച്
ദാരിമി, ജിദ്ദാ
കമ്മിറ്റി നേതാക്കളായ ടി.എച്ച്.
അബൂബക്കര്‍,
മുസ്തഫ അന്‍വരി
വേങ്ങൂര്‍, മുനീര്‍
ഫൈസി മാമ്പുഴ, അന്‍വര്‍
അന്‍വരി ,
ഹുസൈന്‍ തങ്ങള്‍, ടി.കെ.സലാം ദാരിമി, സലാം മുസ്ലിയാര്‍ തുടങ്ങിയവര്‍ പ്രചാരണ പരിപാടിക്ക് നേതൃത്വം നല്‍കി. ജില്ലയിലെ സ്വീകരണ കേന്ദ്രങ്ങളായ എടപ്പാള്‍, കോട്ടക്കല്‍, തിരൂര്‍, കൊണ്ടോട്ടി, ചെമ്മാട്, മലപ്പുറം, പെരിന്തല്‍ മണ്ണ മഞ്ചേരി, നിലമ്പൂര്‍, എടക്കര, എന്നീ കേന്ദ്രങ്ങളിലെല്ലാം ശ്രദ്ദേയമായ പ്രച്ചരണമായിരുന്നു ജിദ്ദാ എസ്.വൈ.എസ്.കാഴ്ചവെച്ചത്.

- noushad anwari