മലപ്പുറം
: 2014 ഫെബ്രുവരി
21, 22, 23 തിയ്യതികളില്‍
നടക്കുന്ന ദാറുല്‍ ഹുദാ ബിരുദ
ദാന സമ്മേളത്തിന്റെ പ്രചരണാര്‍ത്ഥം
മുന്‍വര്‍ഷങ്ങളില്‍ സംഘടിപ്പിച്ചത്
പോലെ 2014 ഫെബ്രുവരി
10, 11, 12 തിയ്യതികളില്‍
ഹാദിയ സെന്‍ട്രല്‍ കമ്മിറ്റിക്കു
കീഴില്‍ ഹുദവീസ് ഹെറാള്‍ഡ്
സംഘടിപ്പിക്കുന്ന വിവരം
സന്തോഷപൂര്‍വം അറിയിക്കുന്നു. ഫെബ്രുവരി
10 ന് രാവിലെ
8.30 ന്
കോഴിക്കോട് വരക്കല്‍ മഖാമില്‍
നിന്ന് ആരംഭിച്ച് മലപ്പുറം,
പാലക്കാട്
ജില്ലകളില്‍ പര്യടം നടത്തി
12 ന്
വൈകീട്ട് 7 മണിക്ക്
മമ്പുറം മഖാമില്‍ സമാപിക്കുന്നു.
പ്രസ്തുത
യാത്രയില്‍ സ്വദേശത്തുള്ള
എല്ലാ സുഹൃത്തുക്കളുടെയും
സജീവ സാന്നിധ്യം പ്രതീക്ഷിക്കുന്നു.
- Zainul Abideen